Home Remedies: Gruha Vaidyapatangal
Authors/Creators
Description
Ayurveda has a vital role in the field of treatment, since our human body is a complex machine. Home remedies have proved its excellence in various maladies. But in some cases, allopathic assistance is necessary for patient’s care. In short, every system of medicine has its own role in treatment. If the situation demands the need of an allopathic doctor, never be hesitant to do so.
The author is happy to know that his several home remedies are being practised by many, including allopathic doctors, and they recommend them to their relatives. They also follow his YouTube channel and sometimes support me through positive responses. The effectiveness of my remedies in many is what inspired the author to publish this book in 2 languages (Malayalam and English). He has been learning deeply about these remedies and their purification methods for the last 40 years. He firmly believes that these simple knowledge will be greatly helpful for the upcoming generations and a boon for all, especially the future doctors. Images of the plants are also included for reference. Try these remedies initially and if not cured, seek medical assistance immediately. Finally, the author, wishes all a bright and healthy future by resorting to home remedies and other methods of treatment.
"ആരോഗ്യത്തിന്റെ വീട്ടറിവുകൾ." കഴിഞ്ഞ 45 വർക്ഷങ്ങളിലൂടെ, പഠിച്ച, അനുഭവിച്ചറിഞ്ഞ
ഗൃഹവൈദ്യ അറിവുകളുടെ,ഫലം കണ്ട നല്ല അറിവുകളാണ്, ഇതിന്റെ ഉള്ളടക്കം... പഴയ തലമുറ പുറത്തു പറയാത്ത രഹസ്യങ്ങൾ.... ലളിതമായ അറിവുകൾ.. ഇന്നത്തെ ജീവിത ശൈലിയിൽ വളരെ,അത്യന്താപേക്ഷിതമാണ്. പുതിയ തലമുറയ്ക്കു കൂടി ഉപകരിയ്ക്കുവാൻ കഴിയുന്ന വിധത്തിൽ, മലയാളം, ഇംഗ്ലീഷ്, ഭാക്ഷകളിലാണ്, ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.. ഒരു വീട്ടിൽ" ഒരു പുസ്തകം, അത് ഒരു ചികിത്സകനായിരിയ്ക്കും... ലളിതമായ ചികിത്സാവിധികൾ, മരുന്നു ചെടികളുടെ കളർ ചിത്രങ്ങൾ, ഓരോ രോഗങ്ങൾക്കുമുള്ള വ്യായാമമുറകൾ.. എല്ലാം ചേർന്ന നല്ല അറിവുകളുടെ- ഗൃഹവൈദ്യ പാഠങ്ങൾ.
“Home Remedies for Health.” This book emerges from 45 years of study and lived experience—tested, effective knowledge of home remedies. It includes secrets the older generation rarely shared… simple guidance that is very necessary for today’s way of life. To help the younger generation too, the book is prepared in both Malayalam and English. One book in every home—let it serve as a healer. It offers simple treatment methods, color photos of medicinal plants, and routine exercises for each ailment—together, sound lessons in home medicine.
ആന്റണിവൈദ്യർ (2 - 2 - 1958 ജനനം വയനാട് വാഴവറ്റയിൽ). ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് 1975 ഗുരുകുല പഠനം, കഴിഞ്ഞ 3 പതിറ്റാണ്ട്. ആയൂർവ്വേദാശുപത്രി. പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ, തുടികലാകേന്ദ്രം എച്ചോം എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ്,(ട്രൈബൽസ് ) ഗൃഹവൈദ്യ ഓൺലൈൻ ക്ലാസ്സ്,ആരോഗ്യത്തിന്റെ വീട്ടറിവുകൾ വിഷയ ക്ലാസ്സുകൾ, സ്കൂളുകൾ, മാതാപിതാക്കൾ, ദേവാലയങ്ങൾ, പൊതു സദസ്...5 പുസ്തകങ്ങൾ രചിച്ചു. എറ്റവും നല്ല ആയൂർവേദ ചികിത്സയ്ക്കുള്ള നാഷണൽ പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറത്തിന്റ അവാർഡ്, ദീപിക അവാർഡ്, വീക്ഷണം അവാർഡ്, മാനന്തവാടി രൂപതാ ശ്രേഷ്ഠ പുരസ്കാരം, ദേശീയ അവാർ ഡി ടിച്ചേഴ്സിന്റ വൈദ്യ ശ്രേ ഷ്ഠ പുരസ്കാരം, ഏറ്റവുംനല്ലകവിതയ്ക്കുള്ള മാമ്പഴം അവാർഡ്,ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ മഹാകവി ഒളപ്പമണ്ണ പുരസ്കാരം, തുടങ്ങിയവ ലഭിച്ചു
കേന്ദ്ര ഗവൺമെന്റ്, ഇന്റഗ്രേറ്റ് ആൻഡ് എൻ കറേജ് യോഗാ ത്രൂ ലൈഫ് സർട്ടിഫിക്കറ്റ്, സേവ് റെസ്റ്റോർ അവർ, ബിലോവ് ഡ് മദർ എർത്ത് പ്ലഡ്ജ് സർട്ടിഫിക്കറ്റ്, ദി ആയുഷ് സൻ ജീവനി സർട്ടിഫിക്കറ്റ്, മിനിസ്റ്ററി ഓഫ് ആയുഷ്, സൂര്യനമസ്കാർ പ്ലഡ്ജ് സർട്ടിഫിയ്ക്കറ്റ് തുടങ്ങിയവ ഈ കാലയളവിൽ ലഭിയ്ക്കുകയുണ്ടായി.
Antony Vaidyar (b. 2 February 1958, Vazhavatta, Wayanad) is an Ayurvedic practitioner and educator formed by gurukula training that begun in 1975. For over three decades he has led an Ayurvedic hospital and a Public Charitable Trust, conducting free monthly medical camps—especially for tribal communities—through Thudikkala Kendram Echom. He teaches practical home-remedy wisdom online and in sessions for schools, parent groups, churches, and forums, and has authored five books.
His service has been recognised with honours including the National People’s Legal Welfare Forum award for Ayurvedic care, the Deepika and Veekshanam awards, the Mananthavady Diocese Sreshta Puraskaram, and the North Kerala Poetry Forum’s Mahakavi Olappamanna award. He also holds certificates from AYUSH and yoga initiatives.
No of pages: 436
Publication Year: 2025